Connect with us

ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി കുത്തനെ കൂടും

കേരളം

ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി കുത്തനെ കൂടും

തിരുവനന്തപുരം : വരുന്ന ഏപ്രില്‍ ഒന്നുമുതല്‍ പഞ്ചായത്തിലെ വസ്തു( കെിട)നികുതി കുത്തനെ കൂടുന്ന രീതിയില്‍ നികുതി പരിഷ്‌ക്കരണ നടപടികള്‍ തുടങ്ങി. പഞ്ചായത്തു ഡയറക്ടറേറ്റില്‍നിന്നു ഇതുസംബന്ധിച്ച ഉത്തരവുകള്‍ നല്‍കിക്കഴിഞ്ഞു.
നിലവിലുള്ള വസ്തുനികുതിയുടെ നിശ്ചിത ശതമാനം വര്‍ദ്ധനയാണു ഉദ്ദേശിക്കുന്നത്. ഇത് എത്രയാണെന്നു ഇതുവരെ തീര്‍ച്ചപ്പെടുത്തിയിട്ടില്ല.
കെിടനികുതി സംബന്ധിച്ച കശപിശകള്‍ പല ഗ്രാമപഞ്ചായത്തുകളിലു’ ഇപ്പോഴു’ അരങ്ങേറുന്നുണ്ട്. അതിനിടെയാണു വസ്തുനികുതിയുടെ കൂല്‍.
കെിടങ്ങളെ സംബന്ധിച്ച യഥാര്‍ത്ഥ ഡേറ്റ ഇപ്പോഴും സര്‍ക്കാരിന്റെ കയ്യിലില്ല. പുതിയതായി പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിക്കുന്നതിനു ഇനിയും കഴിഞ്ഞിട്ടില്ല.
വസ്തു-കെിട നികുതി സംബന്ധിച്ച പുതിയ ഡേറ്റ അപ്‌ലോഡു ചെയ്യുന്ന ജോലികള്‍ പുരോഗമിക്കുന്നതേയുള്ളൂ. ഇവ ശരിയാണോയെന്ന പരിശോധന അവസാന ഘത്തില്‍ നടത്തേണ്ടതുമുണ്ട്. എന്തായാലും വസ്തു-കെിട നികുതി ഉയര്‍ത്തുന്നതും തുക ഈടാക്കുന്നതും സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ട്. ഇതു പരിഹരിക്കാന്‍ പഞ്ചായത്തു സെക്രട്ടറിതലത്തിലോ മറ്റോ അദാലത്തു നടത്തുന്നതാണു നല്ലതെന്ന പക്ഷമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top