Connect with us

ആഭ്യന്തര സെക്രട്ടറി ഡോക്ടര്‍ വി. വേണുവിന്റെ കാര്‍ അപകടത്തില്‍പെട്ടു

കേരളം

ആഭ്യന്തര സെക്രട്ടറി ഡോക്ടര്‍ വി. വേണുവിന്റെ കാര്‍ അപകടത്തില്‍പെട്ടു

കായംകുളം: ആഭ്യന്തര സെക്രട്ടറി ഡോക്ടര്‍ വി വേണുവിന്റെ കാര്‍ അപകടത്തില്‍പെട്ടു.
കായംകുളത്ത് ലോറിയുമയാണ് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കൊച്ചിയില്‍ ബിനാലെ കണ്ടതിന് ശേഷം കുടുംബവുമൊത്ത് മടങ്ങവെയാണ് അപകടം സംഭവിച്ചത്. പൊറ്റംകുളങ്ങരയില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ പരുക്കേറ്റവരെ തിരുവല്ലയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top