കേരളം
വിചാരണ നീട്ടരുതെന്ന ആവശ്യവുമായി ദിലീപ് സുപ്രീംകോടതിയിൽ
വിചാരണ നീട്ടരുതെന്ന ആവശ്യവുമായി ദിലീപ് സുപ്രീംകോടതിയിൽ. സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിനെതിരെ സുപ്രീംകോടതിയിൽ. തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനം
ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ദിലീപ്. സമയം ചോദിക്കുന്നത് വിചാരണ ജഡ്ജി മാറും വരെ കാക്കാൻ.
