Connect with us

പ്രീ പ്രൈമറി വിദ്യാർഥികൾക്ക് യൂണിഫോം വേണ്ടെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്

കേരളം

പ്രീ പ്രൈമറി വിദ്യാർഥികൾക്ക് യൂണിഫോം വേണ്ടെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്

പ്രീ പ്രൈമറി വിദ്യാർഥികൾക്ക് യൂണിഫോം വേണ്ടെന്ന് പൊതുവിദ്യാഭ്യാസവകുപ്പ്. സ്വതന്ത്രമായ പ്രീ സ്കൂളിങ് അന്തരീക്ഷം ഒരുക്കുകയെന്ന കാഴ്ചപ്പാടിനു വിരുദ്ധമായതിനാലാണിത്.

പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് പൊതുനയം രൂപവത്കരിക്കാൻ നിയോഗിച്ച സമിതിയുടെ ശുപാർശ കണക്കിലെടുത്താണ് തീരുമാനം.

പ്രീ പ്രൈമറി അധ്യാപകയോഗ്യത, പ്രീ പ്രൈമറി ക്ലാസുകൾ ഹൈടെക് ആക്കൽ തുടങ്ങി ആറിലധികം വിഷയങ്ങളിലാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top