-
ജഡ്ജിയായി ബി.ജെ.പി. നേതാവിനെ നിയമിച്ചതില്‍ വ്യാപക പ്രതിഷേധം
6th August 2025മുംബൈ: മുംബൈ ഹൈക്കോടതി ജഡ്ജിയായി ബി.ജെ.പി. നേതാവിനെ നിയമിച്ചതില്‍ വ്യാപക പ്രതിഷേധം. മഹാരാഷ്ട്ര ബി.ജെ.പി. മുന്‍ വക്താവ് ആരതി അരുണ്‍ സ്വാതെക്കാണ്...
-
ചോദ്യങ്ങളുന്നയിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നുവെന്ന് കോണ്‍ഗ്രസ്
6th August 2025ന്യുഡല്‍ഹി: ചോദ്യങ്ങളുന്നയിക്കുന്നവരെ രാജ്യദ്രോഹികളായി സര്‍ക്കാര്‍ മുദ്രകുത്തുന്നുവെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്കെതിരായ സുപ്രീംകോടതിയുടെ വിമര്‍ശനം രാജ്യമാകെ ചര്‍ച്ചയായതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനോട് ചോദ്യങ്ങളുമായി...
-
മിന്നല്‍ പ്രളയം: നാലുപേര്‍ മരിച്ചു, 20 പേരെ രക്ഷപ്പെടുത്തി
6th August 2025ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ നാലുപേര്‍ മരിച്ചതായി ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്. 20 പേരെ രക്ഷപ്പെടുത്തി. ഉത്തര കാശിയില്‍ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നാണ്...
-
കന്യാസ്ത്രീകളുടെ അറസ്റ്റ്: നിര്‍ണായക വെളിപ്പെടുത്തലുമായി യുവതി
4th August 2025ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പെണ്‍കുട്ടികളില്‍ ഒരാള്‍. കന്യാസ്ത്രീകള്‍ക്കെതിരെ പൊലീസ് ബലമായി മൊഴി ഒപ്പിട്ട്...
-
പ്രതിപക്ഷ ബഹളത്തില്‍ സ്തംഭിച്ച് പാര്‍ലമെന്റ്
23rd July 2025ന്യുഡല്‍ഹി: പ്രതിപക്ഷ ബഹളത്തില്‍ സ്തംഭിച്ച് പാര്‍ലമെന്റ്. ഓപ്പറേഷന് സിന്ദൂര്‍, പഹല്‍ഗാം, ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ടാണ് പ്രതിപക്ഷം...
-
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്തു
23rd July 2025ഒഡീഷ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. കൂട്ടബലാത്സം?ഗത്തിനിരയായ പെണ്‍കുട്ടി അക്രമികളില്‍ നിന്നും രക്ഷപെട്ടതിന് പിന്നാലെ ട്രക്ക്...
-
അഹമ്മദാബാദ് വിമാന ദുരന്തം: വൈദ്യുതി വിതരണത്തില്‍ തകരാര്‍
21st July 2025ന്യുഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ടേക്ക് ഓഫ് സമയത്ത് വിമാനത്തിലെ വൈദ്യുതി വിതരണത്തില്‍ തകരാര്‍ സംഭവിച്ചെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിമാനത്തിന്റെ പിന്‍ഭാഗത്തെ...
-
അസംബ്ലികളില്‍ ഭഗവദ്ഗീതയിലെ ശ്ലോകങ്ങള്‍ ചൊല്ലണമെന്ന് ബോര്‍ഡ്
21st July 2025ഹരിയാന: ഹരിയാനയിലെ സ്കൂളുകളില്‍ രാവിലെ നടക്കുന്ന അസംബ്ലികളില്‍ ഭഗവദ്ഗീതയിലെ ശ്ലോകങ്ങള്‍ ഈശ്വര പ്രാര്‍ത്ഥനയോടൊപ്പം ചൊല്ലണമെന്ന് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാനം. ഇക്കാര്യം...
-
പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ഇന്ന് ആരംഭിക്കും
21st July 2025ന്യുഡല്‍ഹി: ഒരുമാസം നീണ്ടു നില്ക്കുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. അടുത്തമാസം 21 വരെയാണ് സിറ്റിംഗ്. സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി...
-
ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
19th July 2025ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഇതോടെ ഈ വര്‍ഷം...
-
തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൂറ്റന്‍ റാലി
17th July 2025പശ്ചിമബംഗാള്‍: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളി ഭാഷ സംസാരിക്കുന്നവരെ പീഡിപ്പിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കൂറ്റന്‍ റാലി. കനത്ത...
-
നിര്‍ത്തിവെച്ച എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഭാഗികമായി പുനസ്ഥാപിക്കും
16th July 2025ന്യുഡല്‍ഹി: അഹമ്മദാബാദ് വിമാന അപകടത്തിനു ശേഷം നിര്‍ത്തിവെച്ച എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഭാഗികമായി പുനസ്ഥാപിക്കും. ആഗസ്റ്റ് ഒന്ന് മുതല്‍ പല അന്താരാഷ്ട്ര...
-
അഹമ്മദാബാദ് വിമാന ദുരന്തം: ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം
15th July 2025ന്യുഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തില പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ബോയിംഗ് വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ അടിയന്തരമായി...
-
സിനിമാ ചിത്രീകരണത്തിനിടെ മരണം: പാ രഞ്ജിത്തിനെതിരെ കേസ്
15th July 2025ചെന്നൈ: സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് മോഹന്‍രാജ് സിനിമാ ചിത്രീകരണത്തിനിടെ മരണപ്പെട്ട സംഭവത്തില്‍ സംവിധായകന് പാ രഞ്ജിത്തിനെതിരെ പൊലീസ് കേസ്. സഹനിര്‍മാതാക്കള്‍ അടക്കം ആകെ...
-
നിമിഷപ്രിയയുടെ മോചനം: ഹര്‍ജി ഇന്ന് പരിഗണിക്കും
14th July 2025ന്യുഡല്‍ഹി: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി എത്തുന്നത്....
-
കിരണ്‍ റിജിജുവിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് അസദുദ്ദീന്‍ ഒവൈസി
8th July 2025ന്യുഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷ സമുദായത്തേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങളും സംരക്ഷണവും ഇന്ത്യയില്‍ ലഭിക്കുന്നുണ്ടെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനയെ വിമര്‍ശിച്ച്...
-
ഗ്യാസ് സിലിണ്ടറുകള്‍ തുറന്നുവിട്ട് പ്രതിഷേധം
7th July 2025ന്യുഡല്‍ഹി: ഗ്യാസ് സിലിണ്ടറുകള്‍ തുറന്നുവിട്ട് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ എല്‍.പി.ജി. പ്ലാന്റില്‍ പ്രതിഷേധം. ഡ്രൈവര്‍മാരുടെയും പോര്ട്ടര്മാരുടെയും സമരമാണ് അക്രമാസക്തമായത്. മൂന്ന്...
-
രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച സാനിട്ടറി പാഡ്: വിവാദമാക്കി ബി.ജെ.പി.
5th July 2025ന്യുഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച സാനിട്ടറി പാഡ് പാക്കറ്റുകള്‍ ബിഹാറില്‍ വിതരണത്തിനായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് നടപടി വിവാദമാക്കി ബി.ജെ.പി. അഞ്ച്...
-
വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ വിദേശത്തും നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
2nd July 2025ന്യുഡല്‍ഹി: അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ അമേരിക്കയിലും യുകെയിലും നിയമ നടപടികള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ഈ...
-
പ്രധാനമന്ത്രിയുടെ യാത്രയ്ക്കു ഇന്ന് തുടക്കം
2nd July 2025ന്യുഡല്‍ഹി: അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കു ഇന്ന് തുടക്കം. 10 വര്‍ഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ യാത്രക്കാണ്...
