Connect with us

നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുക്കം തുടങ്ങി ബി.ജെ. പി.

ദേശീയം

നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് ഒരുക്കം തുടങ്ങി ബി.ജെ. പി.

ബീഹാര്‍: ബിഹാറിലെയടക്കമുള്ള നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് തയ്യാറെടുത്ത് ഒരുക്കം തുടങ്ങി ബി.ജെ. പി. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ബിഹാറിലെ പ്രധാന ചുമതല. ഉത്തര്‍പ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്കും കേന്ദ്രമന്ത്രിയും ഗുജറാത്ത് ബി.ജെ.പി. അധ്യക്ഷനുമായ സി.ആര്‍. പാട്ടീലിനും സഹചുമതലകള്‍ നല്‍കിയിട്ടുണ്ട്. ബിഹാറിനൊപ്പം പശ്ചിമ ബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കത്തിനും ബി.ജെ.പി. ചുമതല നല്‍കിയിട്ടുണ്ട്.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top