Connect with us

ശശീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു

കേരളം

ശശീന്ദ്രൻ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം : പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം എ.കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിൽ തിരികെയെത്തി. രാജ്ഭവനിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് ഗവർണർ പി.സദാശിവം മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുൻപ് വഹിച്ചിരുന്ന പദവി തന്നെയാകും ലഭിക്കുക. ഫോൺ കെണിയെത്തുടർന്ന് ധാർമ്മികതയുടെ പേരിൽ രാജി വച്ച ശശീന്ദ്രൻ പരാതിക്കാരിയായ മാധ്യമ പ്രവർത്തക പരാതി പിൻവലിച്ചതിനെ തുടർന്നാണ് വീണ്ടും മന്ത്രി സ്ഥാനത്തേക്ക് ഉയർന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top