Connect with us

ഗീതാ ഗോപിനാഥിന്റെ സാമ്പത്തിക ഉപദേശം എല്‍.ഡി.എഫിന് വേണ്ട : കാനം

കേരളം

ഗീതാ ഗോപിനാഥിന്റെ സാമ്പത്തിക ഉപദേശം എല്‍.ഡി.എഫിന് വേണ്ട : കാനം

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥ് എല്‍.ഡി.എഫിന്റെ ഉപദേഷ്ടാവല്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അവരുടെ സാമ്പത്തിക ഉപദേശങ്ങള്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നുണ്ടാവാം. എല്‍.ഡി.എഫിന് ഇതുമായി ഒരു ബന്ധവും ഇല്ല. എല്‍.ഡി.എഫിന്റെ സാമ്പത്തിക നയങ്ങളാണ് ഈ സര്‍ക്കാര്‍ നടപ്പാക്കുന്നത്. അല്ലാതെ ഗീതാ ഗോപിനാഥിന്റെ ജനവിരുദ്ധമായ സാമ്പത്തിക ഉപദേശങ്ങളല്ല എല്‍.ഡി.എഫ്. സ്വീകരിക്കുകയെന്ന് കാനം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top