കേരളം
കൊലക്കേസ് പ്രതി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍
കൊലക്കേസ് പ്രതി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേരൂർക്കട വഴയിലയിൽ കഴിഞ്ഞദിവസം യുവതിയെ നടുറോഡിൽ വെട്ടിക്കൊന്ന കേസിലെ പ്രതിയെ ജയിലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നന്ദിയോട് സ്വദേശി രാജേഷിനെയാണ് ജയിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പങ്കാളിയെ നടുറോഡിൽ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാളെ ഇന്നു പുലർച്ചയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
