Connect with us

മാര്‍ക്ക്‌ലിസ്റ്റ് വിവാദം തത്സമയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടിയെ അപലപിച്ച് സതീശന്‍

കേരളം

മാര്‍ക്ക്‌ലിസ്റ്റ് വിവാദം തത്സമയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത നടപടിയെ അപലപിച്ച് സതീശന്‍

തിരുവനന്തപുരം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുമായി ബന്ധപ്പെട്ടുയര്‍ന്ന മാര്‍ക്ക്‌ലിസ്റ്റ് വിവാദം തത്സമയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.ആര്‍ഷോ നല്‍കിയ പരാതിയില്‍ ഗൂഢാലോചനാ വകുപ്പ് അടക്കം ചുമത്തിയാണ് റിപ്പോട്ടര്‍ക്കെതിരെയടക്കം കേസെടുത്തത്.ഇത് ഒരു രീതിയിലും അംഗീകരിക്കാന്‍ കഴിയില്ല.വാദി പ്രതിയാകുന്ന കാഴ്ചയാണിതെന്നും കേസ് അടിയന്തരമായി പിന്‍വലിക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top