കേരളം
മാ പ്രകളെ കവചമാക്കി മന്ത്രി
കോഴിക്കോട് നവീകരിച്ച പ്രസ് ക്ലബ് മന്ദിര ഉദ്ഘാടനത്തിനെത്തിയ മന്ത്രി മുഹമ്മദ് റിയാസിനെ പ്രസ് ക്ലബ് ഭാരവാഹികള്‍ ‘മാധ്യമ ശല്യം’ ഉണ്ടാകാതെ പൊതിഞ്ഞു കൊണ്ടുപോകുന്നു. വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിഷയത്തില്‍ മൈക്ക് നീട്ടില്ലെന്ന ഉറപ്പിലാണ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കാമെന്നേറ്റത്.
