Connect with us

കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്കു ശ്രമിച്ച പ്രതിക്കെതിരേ ഒരു കേസുകൂടി

കേരളം

കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്കു ശ്രമിച്ച പ്രതിക്കെതിരേ ഒരു കേസുകൂടി

കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്താംകോട്ട പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്കു ശ്രമിച്ച പ്രതിക്കെതിരേ ഒരു കേസുകൂടി. ഗാര്‍ഹിക പീഡനക്കേസിലെ പ്രതി ശാസ്താംകോട്ട സ്വദേശി പത്മകുമാര്‍ ബ്ലേഡ് ഉപയോഗിച്ച് കൈ മുറിച്ചാണ് ആത്മഹത്യക്കു ശ്രമിച്ചത്. പത്മകുമാര്‍ മര്‍ദിക്കുന്നെന്ന് ആരോപിച്ച് ഭാര്യ ഏറെ നാളായി അകന്നു കഴിയുകയാണ്. ഭാര്യയുടെ പരാതിയില്‍ ഇയാള്‍ക്കെതിരേ കോടതിയിലുള്ള കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആത്മഹത്യാ ശ്രമം നടത്തിയത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top