Connect with us

മതമൈത്രിയുടെ സന്ദേശം തലമുറകൾക്ക് നൽകണം

കേരളം

മതമൈത്രിയുടെ സന്ദേശം തലമുറകൾക്ക് നൽകണം

തിരുവല്ല: മതസംഘടനകളും അതിൽ പ്രവർത്തിക്കുന്നവരും സമാധാനത്തിൻ്റെ സന്ദേശം പരത്തുന്നവരായിരിക്കണമെന്നും മതസ്പർദ്ധ ഒഴിവാക്കാൻ നമ്മുടെ അടുത്ത തലമുറകൾക്ക് മതമൈത്രിയുടെ സന്ദേശം
നൽകണമെന്നും ബിഷപ്പ് തോമസ് ശാമുവൽ പറഞ്ഞു. മൈത്രി സാംസ്ക്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തിൽ നടത്തിയ വിശാല എക്യുമെനിക്കൽ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .പ്രസിഡൻ്റ് റവ.ഡോ.ജോസ് പുന്നമഠം ത്തിൻ്റെ അധ്യക്ഷതയിൽ നിർവിണാനന്ദ സ്വാമിജി ,മൗലവി നജീബ് മുനാനി ,ഡോ.ജോസഫ് ചാക്കൊ ,ഏ.വി.ജോർജ് ,ജേക്കബ് മദിനഞ്ചേരി ,ശ്രീനാഥ് ,എം .റ്റി.രാജു ,സണ്ണി ,ജോസ് പള്ളത്തുചിറ എന്നിവർ പ്രസംഗിച്ചു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top