Connect with us

നിയമസഭ പരിസ്ഥിതി സമിതി യോഗം നാളെ പമ്പയിൽ

കേരളം

നിയമസഭ പരിസ്ഥിതി സമിതി യോഗം നാളെ പമ്പയിൽ

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിന്മേല്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ച് വിലയിരുത്തുന്നതിനായി കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി യോഗം നാളെ പമ്പയിൽ നടക്കും. ഉച്ചയ്ക്ക് 12 ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.

ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും സമിതി വിവരശേഖരണം നടത്തുകയും പരാതിയും നിവേദനങ്ങളും സ്വീകരിക്കുകയും ചെയും. തുടർന്ന് അംഗങ്ങൾ ശബരിമല സന്നിധാനം സന്ദര്‍ശിക്കും.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top