Connect with us

നടന്‍ കുണ്ടറ ജോണി അന്തരിച്ചു

കേരളം

നടന്‍ കുണ്ടറ ജോണി അന്തരിച്ചു

നടന്‍ കുണ്ടറ ജോണി അന്തരിച്ചു. 71 വയസായിരുന്നു. 1979 ല്‍ അഗ്നിപര്‍വതം എന്ന ചിത്രത്തിലൂടെയാണ് കുണ്ടറ ജോണി വെള്ളിത്തിരയിലേക്കെത്തിയത്. കിരീടം, ഗോഡ് ഫാദര്‍, ആറാം തമ്പുരാന്‍, സ്ഫടികം തുടങ്ങിയ നൂറിലേറെ സിനിമകളില്‍ അഭിനിയിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ ആയിരുന്നു അവസാന സിനിമ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top