Connect with us

സംസ്ഥാനത്ത് നിയമന മാഫിയ പ്രവർത്തിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

കേരളം

സംസ്ഥാനത്ത് നിയമന മാഫിയ പ്രവർത്തിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

പത്തനംതിട്ട: പത്തനംതിട്ടയിലെ എല്‍ ഡി ക്ലർക്ക് നിയമനം സംസ്ഥാനത്ത് അനധികൃത നിയമന മാഫിയ പ്രവർത്തിക്കുന്നതിന്‍റെ തെളിവാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

ജില്ലാ കളക്ടറുടെ യൂസർ ഐഡി ദുരുപയോഗം ചെയ്യുന്നത് കേട്ടുകേൾവി ഇല്ലാത്തതാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. സർക്കാർ അരാജകത്വം എല്ലാ മേഖലയിലും വ്യാപകമാണ്.

കളക്ടറുടെ യൂസർ ഐഡി ദുരുപയോഗം ചെയ്ത സംഭവത്തിൽ റവന്യു മന്ത്രി മൗനം പാലിക്കുകയാണെന്നും പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തൃശ്ശൂരില്‍ കുറ്റപ്പെടുത്തി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top