Connect with us

കെ.ജെ. ഷൈനിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് കെ.എം. ഷാജഹാന്‍

കേരളം

കെ.ജെ. ഷൈനിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് കെ.എം. ഷാജഹാന്‍

തിരുവനന്തപുരം: സി.പി.എം. നേതാവ് കെ.ജെ. ഷൈനും വൈപ്പിന്‍ എം.എല്‍.എയ്ക്കുമെതിരായ സൈബര്‍ ആക്രമണത്തില്‍ അറസ്റ്റിലായ യൂട്യൂബര്‍ കെ.എം. ഷാജഹാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിലവില്‍ ആലുവ സൈബര്‍ ക്രൈം സ്റ്റേഷനിലാണ് ഷാജഹാന്‍. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഷൈന്റെ പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു ഷാജഹാന്റെ പ്രതിരോധം. രണ്ട് ദിവസം മുന്പ് കെജെ ഷൈനിന്റെ പേരെടുത്ത് പറഞ്ഞ് പുതിയൊരു വീഡിയോ ഷാജഹാന്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെ പേരില്‍ ഷൈന്‍ നല്‍കിയ പുതിയ പരാതിയിലാണ് അറസ്റ്റ്. പിണറായി വിജയനെതിരെ ഉള്‍പ്പെടെ ഒരുപാടുണ്ട് പറയാനുണ്ടെന്നും ചോദ്യം ചെയ്യലിന് ശേഷം മടങ്ങിയെത്തുമ്പോള്‍ പ്രതികരിക്കാം എന്നും ഷാജഹാന്‍ പറഞ്ഞു.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top