ധനകാര്യം
സ്വര്‍ണവില പവന് 160 രൂപ കൂടി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ കൂടി 35,520 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4440 രൂപയുമായി.
35,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,793.68 ഡോളര്‍ നിലവാരത്തിലാണ്.
