ധനകാര്യം
സ്വര്‍ണവില കുതിക്കുന്നു
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുതിക്കുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 200 രൂപയാണ് ഉയര്‍ന്നത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 47,760 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ വര്‍ദ്ധിച്ച് 5,970 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
