Connect with us

സിനിമ സമരം ആരംഭിക്കുമെന്ന മുന്നറിയിപ്പുമായി ഫിലിം ചേമ്പര്‍

സിനിമ

സിനിമ സമരം ആരംഭിക്കുമെന്ന മുന്നറിയിപ്പുമായി ഫിലിം ചേമ്പര്‍

എറണാകുളം: സിനിമ സമരം ആരംഭിക്കും എന്ന മുന്നറിയിപ്പുമായി ഫിലിം ചേമ്പര്‍. മലയാള സിനിമ രംഗത്തെക്കുറിച്ച് ചേമ്പര്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ഉടന്‍ പരിഗണിക്കണം എന്ന് സാംസ്‌കാരിക മന്ത്രിക്ക് ചേമ്പര്‍ കത്ത് നല്‍കി. ഈ തീരുമാനങ്ങളില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ജൂലൈ 15ന് സൂചന പണിമുടക്ക് നടത്തുമെന്നും സിനിമ രംഗത്തെ സമൂലമായ പരിഷ്‌കാരത്തിന് വേണ്ടി സര്‍ക്കാര്‍ ഓഗസ്റ്റില്‍ കൊച്ചിയില്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവ് ബഹിഷ്‌കരിക്കുമെന്നും ചേമ്പര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in സിനിമ

Trending News

To Top