കേരളം
എസ്എഫ്‌ഐ തനിക്കെതിരെ അപവാദ പ്രചാരണം തുടരുന്നുവെന്നും തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും ആരോപിച്ച് കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായിരുന്നു ഡോ രമ
എസ്എഫ്‌ഐ തനിക്കെതിരെ അപവാദ പ്രചാരണം തുടരുന്നുവെന്നും തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും ആരോപിച്ച് കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായിരുന്നു ഡോ രമ വാര്‍ത്താക്കുറിപ്പിറക്കി. താന്‍ ഒരു മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ കൊണ്ട് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിട്ടുള്ള മാനസിക വിഷമങ്ങള്‍ക്കും കോളേജിന്റെ പ്രതിച്ഛായക്ക് എന്തെങ്കിലും കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിനും നിര്‍വ്യാജം മാപ്പു പറയുന്നുവെന്നും ഡോ രമ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
