Connect with us

വനം വകുപ്പ് തലപ്പത്ത് അഴിച്ചുപണി

കേരളം

വനം വകുപ്പ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് വനം വകുപ്പിന്റെ തലപ്പത്ത് അഴിച്ചുപണി. ഡി ജയപ്രസാദിനെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി നിയമിച്ചു. ഗംഗാസിങ് വനം മേധാവിയായ ഒഴിവിലാണ് ജയപ്രസാദിനെ നിയമിച്ചത്. രാജേഷ് രവീന്ദ്രന് ഫോറസ്റ്റ് മാനേജ്മെന്റിന്റേയും ഡോ.പി.പുകഴേന്തിക്ക് ബഡ്ജറ്റിന്റെയും അക്കൗണ്ട്‌സിന്റെയും ചുമതല നല്‍കി. അക്കൗണ്ട്‌സിന്റെ ചുമതല ഉണ്ടായിരുന്ന എല്‍ ചന്ദ്രശേഖറിനെ സോഷ്യല്‍ ഫോറസ്ട്രിയിലേക്ക് മാറ്റി. ജി ഫനീന്ദ്രകുമാര്‍ റാവുവിനെ അഡ്മിനിസ്‌ട്രേഷന്‍ ചുമതലയിലേക്കും നിയോഗിച്ചു.

 

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top