Connect with us

കോഴിക്കോട് ജില്ലാ ജയിലില്‍ സംഘര്‍ഷം

കേരളം

കോഴിക്കോട് ജില്ലാ ജയിലില്‍ സംഘര്‍ഷം

കോഴിക്കോട്: ജില്ലാ ജയിലില്‍ സംഘര്‍ഷം. ജാമ്യത്തില്‍ ഇറങ്ങിയ തടവുകാര്‍ ജയിലിനകത്തേക്ക് അതിക്രമിച്ച് കടന്നു. തുടര്‍ന്ന് പ്രതികളും ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ 3 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

ജയിലിലുള്ള തടവുകാരനെ കാണുന്നതിന് വേണ്ടിയാണ് ജാമ്യത്തില്‍ ഇറങ്ങിയ രണ്ടുപേര്‍ വന്നത്. സന്ദര്‍ശക സമയം കഴിഞ്ഞതിനാല്‍ ഇവരെ അകത്തേക്ക് കടത്തിവിട്ടില്ല. തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top