ധനകാര്യം
ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക് ചന്ദ്രയാന്‍ 3
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3, ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക് ഇന്നു പ്രവേശിക്കും. വൈകുന്നേരം ഏഴു മണിയോടെയാണ് സുപ്രധാന ഘട്ടത്തിലേക്ക് പേടകത്തെ ഉയര്‍ത്തുക.
ചന്ദ്രയാന്റെ യാത്രയിലെ വളരെ നിര്‍ണ്ണായക ഘട്ടമാണിത്. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണവലയത്തില്‍ പ്രവേശിക്കുന്നത് പരാജയപ്പെട്ടാല്‍, അനന്തരഫലങ്ങള്‍ വളരെ വലുതായിരിക്കും.
