കേരളം
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ.
തൃശൂർ തോലൂർ ചിറ്റിലപ്പിള്ളി വീട്ടിൽ ഗിരീഷ് (36) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയതത്.
ടൈൽസ് പണിക്കാരനാണ് ഇയാൾ. സബ് ഇൻസ്പെക്ടർ എം.എസ് ഷെറിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
