കേരളം
ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിലേക്ക് ഒരു വനിത
ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റിലേക്ക് ഒരു വനിത. ട്രസ്റ്റിന്റെ ചരിത്രത്തിലാദ്യമായി ഭരണ സമിതിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശോഭയാണു ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റംഗമായി ചരിത്രം കുറിച്ചത്. കഴിഞ്ഞവര്‍ഷം ഇവര്‍ വൈസ് പ്രസിഡന്റ് ആയിരുന്നു.
