Connect with us

കളമശേരി മെഡിക്കല്‍ കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതു നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന്റെ പേരില്‍

കേരളം

കളമശേരി മെഡിക്കല്‍ കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതു നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന്റെ പേരില്‍

കളമശേരി മെഡിക്കല്‍ കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതു നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന്റെ പേരില്‍. സംഭവത്തില്‍ ശിശുക്ഷേമ സമിതി അന്വേഷണം തുടങ്ങി. കുഞ്ഞിനെ അടിയന്തിരമായി ഹാജരാക്കാന്‍ ദത്തെടുത്ത് ജനന സര്‍ട്ടിഫിക്കറ്റ് തയാറാക്കിച്ച ദമ്പതികള്‍ക്കു നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ പ്രതിയായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും മെഡിക്കല്‍ കോളജ് സൂപ്രണ്ടും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top