Connect with us

പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂൺ പറത്തിയ സംഭവത്തിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

കേരളം

പ്രധാനമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂൺ പറത്തിയ സംഭവത്തിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്റ്ററിന് നേരെ കറുത്ത ബലൂൺ പറത്തിയ സംഭവത്തിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.

ആന്ധ്രാപ്രദേശിലെ ഗന്നവരത്ത് നിന്ന് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പറന്നുയർന്ന ഉടനെയായിരുന്നു സമാന്തരമായി ബലൂണുകള്‍ പറത്തി പ്രതിഷേധമുണ്ടായത്.

സ്വാതന്ത്ര്യ സമരസേനാനി അല്ലൂരി സീതാരാമ രാജുവിന്‍റെ 125-ാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ് പ്രധാനമന്ത്രി ആന്ധ്രയിലെത്തിയത്.

പറന്നുയർന്ന ഉടൻ ഹെലികോപ്റ്ററിന് വളരെ അടുത്തുകൂടിയാണ് ബലൂണുകൾ പറന്നത്.

ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top