Connect with us

ഇന്ദിരാ ഗാന്ധിയുമായി താരതമ്യം; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ദേശീയം

ഇന്ദിരാ ഗാന്ധിയുമായി താരതമ്യം; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുമായി താരതമ്യപ്പെടുത്തി നരേന്ദ്ര മോദിക്കെതിരേ രൂക്ഷവിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ദിരാ ഗാന്ധി ഒരു സ്ത്രീ ആയിരുന്നുവെന്നും അവര്‍ക്ക് ഈ പുരുഷനെക്കാള്‍ ധൈര്യമുണ്ടായിരുന്നെന്നും നരേന്ദ്ര മോദിയെ ഉന്നംവെച്ച് രാഹുല്‍ പറഞ്ഞു.

1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത്, ഇന്ദിര യുഎസിനെ ഭയപ്പെടുകയോ അവര്‍ക്ക് മുന്നില്‍ മുട്ടുമടക്കുകയോ ചെയ്തില്ലെന്നും എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നേരിടാനുള്ള ധൈര്യവും കാഴ്ചപ്പാടുമില്ലെന്ന് രാഹുല്‍ പറഞ്ഞു. മോദി ഭീരുവാണെന്ന് പറഞ്ഞ രാഹുല്‍ മോദിക്ക് ധൈര്യമുണ്ടെങ്കില്‍, ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് കള്ളം പറയുകയാണെന്ന് ബിഹാറിലെ ഏതെങ്കിലും യോഗത്തില്‍ പറയാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top