ധനകാര്യം
സ്വര്‍ണവിലയില്‍ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വ്യാപാരം നടന്നത്. ഇന്നലെ ഗ്രാമിന് 60 രൂപ വര്‍ദ്ധിച്ച് 7060 രൂപയും, പവന് 480 രൂപ വര്‍ദ്ധിച്ച് 5,6480 രൂപയുമായിരുന്നു. സ്വര്‍ണവിലയില്‍ മാറ്റമില്ലെങ്കിലും വെള്ളിയുടെ വില ഇന്നും ഉയര്‍ന്നിട്ടുണ്ട്. ഒരു രൂപ വര്‍ധിച്ച് ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 5840 രൂപയാണ്.
