Connect with us

ഇന്ത്യത്തില്‍ പ്രായപൂര്‍ത്തിയായ 50 ശതമാനം ജനങ്ങള്‍ രണ്ടു വാക്‌സിനേഷനും പുര്‍ത്തിയാക്കി

കേരളം

ഇന്ത്യത്തില്‍ പ്രായപൂര്‍ത്തിയായ 50 ശതമാനം ജനങ്ങള്‍ രണ്ടു വാക്‌സിനേഷനും പുര്‍ത്തിയാക്കി

ന്യൂഡല്‍ഹി: ഇന്ത്യത്തില്‍ പ്രായപൂര്‍ത്തിയായ 50 ശതമാനം ജനങ്ങള്‍ രണ്ടു വാക്‌സിനേഷനും പുര്‍ത്തിയാക്കി

കോവിഡ് മഹാമാരിക്കെതിരായ യുദ്ധത്തില്‍ രാജ്യം ഇന്നലെ മറ്റൊരു നാഴികക്കല്ലൂ കൂടി തീര്‍ത്തു.

പ്രായപൂര്‍ത്തിയായ (18 വയസിന് മുകളില്‍) ജനങ്ങളിലെ 50 % പേരും രണ്ടു വാക്‌സിനേഷനും പൂര്‍ത്തിയാക്കി. 47.63 കോടി പേര്‍ രണ്ടു ഡോസും സ്വീകരിച്ചു.

ഒന്നും രണ്ടുമായി മൊത്തം 127 കോടി വാക്‌സിനേഷന്‍ ഡോസുകള്‍ ഇതുവരെ നല്‍കിക്കഴിഞ്ഞു.

രണ്ടു ഡോസും പൂര്‍ത്തിയാക്കിയവര്‍

പ്രായഘടന
18-44 : 24.25 കോടി
45 -59 : 12.57 കോടി
60 ന് മുകളില്‍: 8.18 കോടി

രാജ്യം വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചതിന്റെ 11-ാം മാസം ഈ നേട്ടം കൈവരിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top