Connect with us

ചന്ദ്രയാന്‍-3ന്റെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും വീണ്ടും ഉണര്‍ത്താനുള്ള ശ്രമം തുടരുമെന്ന് ഐഎസ്ആര്‍ഒ

ശാത്രലോകം

ചന്ദ്രയാന്‍-3ന്റെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും വീണ്ടും ഉണര്‍ത്താനുള്ള ശ്രമം തുടരുമെന്ന് ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍-3ന്റെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും വീണ്ടും ഉണര്‍ത്താനുള്ള ശ്രമം തുടരുമെന്ന് ഐഎസ്ആര്‍ഒ. ലാന്‍ഡറും റോവറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചെന്നും ഇതുവരെ സിഗ്നലുകളൊന്നും ലഭിച്ചില്ലെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പകലവസാനിച്ചതിനെ തുടര്‍ന്ന് ചന്ദ്രയാന്‍-3 ദൗത്യത്തിലെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും രണ്ടാഴ്ച മുമ്പാണ് സ്ലീപിങ് മോഡിലേക്ക് മാറ്റിയത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ശാത്രലോകം

Trending News

To Top