Connect with us

പുതുവര്‍ഷം ഗംഭീരമാക്കാന്‍ ഔഡി ഇന്ത്യ

വാഹനം

പുതുവര്‍ഷം ഗംഭീരമാക്കാന്‍ ഔഡി ഇന്ത്യ

പുതുവര്‍ഷം ഗംഭീരമായി ആരംഭിക്കാന്‍ ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡി ഇന്ത്യ. ജനുവരിയില്‍ പുതിയ രണ്ടാം തലമുറ ക്യു7 ഫേസ്ലിഫ്റ്റ് കാര്‍ അവതരിപ്പിക്കും. ഇന്ത്യയിലെ കമ്പനി ഡീലര്‍ഷിപ്പുകളിലും കാര്‍ എത്തിത്തുടങ്ങി. ബിഎസ്6 എമിഷന്‍ മാനദണ്ഡങ്ങളുടെ വരവോടെ 2020 ഏപ്രിലില്‍ നിര്‍ത്തലാക്കിയ മോഡലാണ് ഇത്. പുതിയ ക്യു7 ന് ക്രോം ട്രിം ഉള്ള ട്വീക്ക് ചെയ്ത എല്‍ഇഡി റിയര്‍ ലൈറ്റുകള്‍ക്കൊപ്പം പുതിയ അലോയി വീലുകളും ലഭിക്കുന്നു.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in വാഹനം

Trending News

To Top