Connect with us

സ്വര്‍ണവില ഇന്നും റെക്കോര്‍ഡിട്ടു

ധനകാര്യം

സ്വര്‍ണവില ഇന്നും റെക്കോര്‍ഡിട്ടു

എറണാകുളം: സ്വര്‍ണവില ഇന്നും റെക്കോര്‍ഡിട്ടു. ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 56,800 രൂപയായി. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വ്യാപാരം. പശ്ചിമേഷ്യയില്‍ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. യുദ്ധ ആശങ്കകള്‍ വര്‍ധിക്കുമ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപങ്ങള്‍ കൂടും. ഇത് വില ഉയര്‍ത്തും. ഉടന്‍ ഒരു വെടിനിര്‍ത്തല്‍ ഉണ്ടായില്ലെങ്കില്‍ വിലവര്‍ധനവ് തുടരും. മാത്രമല്ല, വരുംദിവസങ്ങളില്‍ തന്നെ അന്താരാഷ്ട്ര സ്വര്‍ണ്ണവില 2700 കടക്കാനുള്ള സാധ്യതകളും ഉണ്ട്

ഇന്ന് ഗ്രാമിന് 40 രൂപ വര്‍ദ്ധിച്ച് 7100 രൂപയായി. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ ഒരു രൂപ വര്‍ധിച്ച് ഒരു ഗ്രാം വെള്ളിയുടെ വില 99 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 5870 രൂപയാണ്.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ധനകാര്യം

  • ധനകാര്യം

    ചൈനയുടെ കയറ്റുമതിയില്‍ വര്‍ധന

     

    വാഷിംഗ്ടണ്‍: ഡോണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിനിടയിലും ചൈനയുടെ കയറ്റുമതിയില്‍ വര്‍ധന. ഏപ്രിലിലാണ് ചൈനയുടെ കയറ്റുമതി വര്‍ധിച്ചത്. ട്രംപിന്റെ താരിഫ് ഭീഷണിയുണ്ടായിരുന്നുവെങ്കിലും തെക്ക്കിഴക്കന്‍...

  • കേരളം

    സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

     

    കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 56,720 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 60 രൂപ കുറഞ്ഞ്...

  • ധനകാര്യം

    സംസ്ഥാനത്ത് സ്വര്‍ണത്തിന് നേരിയ കുറവ്

     

    എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണത്തിന് നേരിയ കുറവ്. കഴിഞ്ഞ ദിവസം വലിയ വര്‍ദ്ധനവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഇന്ന് സ്വര്‍ണം വാങ്ങാന്‍ കരുതിയിരുന്നവര്‍ക്ക്...

  • ധനകാര്യം

    സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

     

    എറണാകുളം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 360 രൂപ വര്‍ധിച്ച് 57,120 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ച് 7140...

  • ധനകാര്യം

    സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു

     

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില കുറയുന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില കുറഞ്ഞതാണ് സംസ്ഥാന വിപണിയില്‍ പ്രതിഫലിക്കുന്നത്....

Trending News

To Top