All posts tagged "kerala"
-
കേരളം
‘ഈ പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല ‘അടിവരയിട്ട് പി.വി അന്‍വര്‍’
22nd August 2021തിരുവനന്തപുരം: ആഫ്രിക്കയിലെ സിയറ ലിയോണില്‍ വനഭൂമി നശിപ്പിച്ച് സ്വര്‍ണഖനനത്തിന് പോയത് പാര്‍ട്ടി അനുമതിയോടെയാണ് എന്ന പി.വി അന്‍വറിന്റെ പരാമര്‍ശം വിവാദത്തില്‍. പാര്‍ട്ടി...
-
കേരളം
സംസ്ഥാനത്ത് ഇന്ന് 10,402 പേര്‍ക്ക് കോവിഡ്19
22nd August 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 10,402 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 1577, കോഴിക്കോട് 1376, പാലക്കാട് 1133, എറണാകുളം 1101, തൃശൂര്‍...
-
കേരളം
ഗര്‍ഭിണിയുടെ മരണം: ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്കി
22nd August 2021കാഞ്ഞിരപ്പള്ളി: ഗര്‍ഭിണിയുടെ മരണകാരണം വാക്സിനേഷന് മൂലമെന്ന് അധികൃതര്‍. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശിനിയായ മഹിമ മാത്യുവിന്റെ മരണമാണ് വാക്സിനേഷന്...
-
കേരളം
അഫ്ഗാനില്‍ നിന്ന് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍
22nd August 2021ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ നിന്ന് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാവിലെ കാബൂളില്‍...
-
കേരളം
ബിരുദ പ്രവേശനത്തിന് ഗ്രേസ് മാര്‍ക്കും നിര്‍ണ്ണായകമാകും
22nd August 2021കോഴിക്കോട്: പ്ലസ്ടുവിന് നൂറില്‍ നൂറ് മാര്‍ക്ക് കിട്ടിയവര്‍ക്ക് പോലും ഇക്കുറി ബിരുദ പ്രവേശനം വെല്ലുവിളിയാകുന്നു. പ്ലസ്ടു മാര്‍ക്കിനൊപ്പം ഗ്രേസ് മാര്‍ക്ക്...
-
കേരളം
വിവാഹ ഫോട്ടോ എടുക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞുവീണ് മരിച്ചു
22nd August 2021മഞ്ചേരി: മലപ്പുറത്ത് വിവാഹ ഫോട്ടോ എടുക്കുന്നതിനിടയില്‍ ഫോട്ടോഗ്രാഫര്‍ കുഴഞ്ഞു വീണ് മരിച്ചു. മഞ്ചേരി ഡിജിറ്റല്‍ സ്റ്റുഡിയോ ഉടമയും പാണ്ടിക്കാട് ചെബ്രശ്ശേരി താലപ്പൊലിപറമ്പ്...
-
കേരളം
പെരുമ്പാവൂരില്‍ ബാങ്ക് കെട്ടിടത്തിന്റെ ഭിത്തിതുരന്ന് മോഷണശ്രമം.
22nd August 2021ആലുവ: ആലുവ മൂന്നാര്‍ റോഡിലെ മരുത് കവലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡ ശാഖയുടെ ഭിത്തിയാണ് മോഷ്ടാവ് തുരന്നത്. എന്നാല്‍ മോഷ്ടാവിന്...
-
കേരളം
തിരമാല പോലെ അവര്‍ പാഞ്ഞെത്തുന്ന കാലം വിദൂരമല്ല
22nd August 2021തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളില്‍ നടക്കുന്ന അനധികൃത കരിമണല്‍ ഖനനത്തിനും പരിസ്ഥിതി ചൂഷണങ്ങള്‍ക്കും കുടപിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഇടതു സര്‍ക്കാറിനും...
-
കേരളം
ന്യൂജന്‍ ലഹരിമരുന്നുമായി കോഴിക്കോട് മൂന്ന് യുവാക്കള്‍ പിടിയില്‍
21st August 2021കോഴിക്കോട്: ന്യൂജന്‍ ലഹരിമരുന്നായ എം.ഡി.എം.എയുമായി (മെത്തലിന്‍ ഡയോക്സി മെത്താംഫീറ്റമിന്‍) മൂന്ന് യുവാക്കള്‍ പിടിയില്‍. എളേറ്റില്‍ കൈതക്കല്‍ വീട്ടില്‍ നൗഫല്‍ (33), എളേറ്റില്‍...
-
കേരളം
കൊടി സുനിക്ക് ജയിലില്‍ സുഖവാസം; ഒത്താശ ചെയ്ത് ജയിലധികൃതര്‍
20th August 2021തൃശൂര്‍: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി കൊടി സുനിക്ക് ജയിലില്‍ സുഖവാസം. സുനിയുടെ സെല്ലില്‍നിന്ന്...
-
കേരളം
തിരുവോണം ബഹിഷ്കരിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ പട്ടിണിസമരം
20th August 2021തിരുവനന്തപുരം: കരിമണല്‍ ഖനനംകൊണ്ട് ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകുന്ന ആലപ്പാട് ഗ്രാമത്തിലെ ജനതയ്ക്ക് തിരുവോണ ദിവസം സെക്രട്ടറിയേറ്റ് പടിക്കല്‍ ഐക്യദാര്‍ഢ്യം. ജനകീയം...
-
കേരളം
സര്‍ക്കാരാശുപത്രികളില്‍ ഫീസ് ഈടാക്കാനുള്ള തീരുമാനം പകല്‍ക്കൊള്ള
20th August 2021ഡോ. എസ്.എസ്. ലാല്‍ എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇനി മുതല്‍ കൊവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നാല്‍ കൈ പൊള്ളും. ജനറല്‍...
-
കേരളം
‘നല്ല രീതിയില്‍’ പിശകില്ലെന്ന് നിയമോപദേശം; കേസ് പിന്‍വലിച്ചാല്‍ നേരിടുമെന്ന് പ്രതിപക്ഷം
20th August 2021തിരുവനന്തപുരം: കുണ്ടറയിലെ പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച കേസില്‍ മന്ത്രി എ.കെ.ശശീന്ദ്രന് കുറ്റക്കാരനല്ലെന്ന് നിയമോപദേശം. ‘നല്ല നിലയില്‍ പരിഹരിക്കുക’ എന്ന പ്രയോഗത്തില്‍ തെറ്റില്ലെന്ന്...
-
കേരളം
അതിജീവിക്കാന്‍ വേണ്ട പ്രത്യാശയും ഊര്‍ജ്ജവുമാണ് ഓണം; മുഖ്യമന്ത്രിയുടെ ഓണ സന്ദേശം
20th August 2021തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിബന്ധങ്ങള്‍ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാന്‍ വേണ്ട പ്രത്യാശയും ഊര്‍ജ്ജവുമാണ്...
-
കേരളം
കോവിഡാനന്തര ചികിത്സ: പണം ഈടാക്കാനുള്ള നടപടി തെറ്റെന്ന് വി.ഡി സതീശന്.
20th August 2021തിരുവനന്തപുരം: കോവിഡാന്തര ചികിത്സയ്ക്ക് പണം ഈടാക്കാനുള്ള സര്‍ക്കാര്‍ നടപടിയെ ശക്തമായി എതിര്‍ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. പ്രതിപക്ഷം അതിനെ ശക്തിയായി എതിര്‍ക്കുകയാണ്....
-
കേരളം
ഓണാഘോഷം മഴയില്‍ മുങ്ങിയേക്കും അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
20th August 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷം മഴയില്‍ മുങ്ങാന്‍ സാധ്യത. ഓണദിവസങ്ങളില്‍ സംസ്ഥാനത്തെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. അഞ്ചു...
-
കേരളം
ഉത്രാട പാച്ചിലില്‍ മലയാളി: കരുതല്‍ വേണമെന്ന് ആരോഗ്യമന്ത്രി
20th August 2021തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലും തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഇന്ന് ഉത്രാടപ്പാച്ചിലിനിറങ്ങും. എന്നാല്‍ ഓണത്തിന് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്...
-
കേരളം
ഹയര്‍സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി മോഡല്‍ പരീക്ഷകള്‍ ഈ മാസം 31 മുതല്‍
19th August 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കണ്ടറി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ ഈ മാസം 31 മുതല്‍ നടക്കും. മോഡല്‍ പരീക്ഷയുടെ...
-
ദേശീയം
രണ്ടുഡോസ് വാക്സിനെടുത്ത 87,000 ല്‍ അധികമാളുകള്‍ക്ക് കോവിഡ് ബാധിച്ചു
19th August 2021ന്യൂഡല്‍ഹി: രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം രാജ്യത്താകെ 87,000 ലേറെ ആളുകൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഇതിൽ 46% കേസുകളും...
-
കേരളം
എറണാകുളത്ത് കോവിഡ് വാക്സിനേഷന് ഇനി രാത്രിയിലും.
19th August 2021കൊച്ചി: എറണാകുളം ജില്ലയില്‍ നാളെ മുതല്‍ മൂന്ന് ദിവസം ഊര്‍ജ്ജിത കോവിഡ് വാക്സിനേഷന് യജ്ഞം സംഘടിപ്പിക്കുന്നു. മൂന്ന് ദിവസം കൊണ്ട് ജില്ലയിലെ...
