-
രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടത്തിനരികെ കേരളം
26th February 2025തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ പുതു ചരിത്രമെഴുതിയിരിക്കുകയാണ് സച്ചിന് ബേബിയും സംഘവും. കരുത്തരെ ഞെട്ടിച്ചുള്ള കേരളത്തിന്റെ മുന്നേറ്റം രഞ്ജി ട്രോഫിയുടെ ചരിത്രത്തിലെ തന്നെ...
-
ചാംപ്യന്‍സ് ട്രോഫി: ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക സൂപ്പര്‍ പോരാട്ടം ഇന്ന്
25th February 2025ന്യുഡല്‍ഹി: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക സൂപ്പര്‍ പോരാട്ടം. ആദ്യ മത്സരം ജയിച്ചെത്തുന്ന ഇരു ടീമുകളും ജയം തുടരാനാണ് ഇറങ്ങുക....
-
രഞ്ജി ട്രോഫി: കേരളം ഇന്ന് ഗുജറാത്തിനെ നേരിടും
17th February 2025തിരുവനന്തപുരം: രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളം ഇന്ന് ഗുജറാത്തിനെ നേരിടും. അഹമ്മദാബാദ് മൊട്ടേറ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് രാവിലെ...
-
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ
10th February 2025ന്യുഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്നലെ വൈകിട്ട് നടന്ന രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് പരമ്പര ഇന്ത്യ നേടിയത്. നായകന്...
-
വുമണ്‍ ഓണ്‍ വീല്‍സ് പദ്ധതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ തട്ടിപ്പോ? യാഥാര്‍ത്ഥ്യമെന്ത് ? വിശദീകരണവുമായി തിരുവനന്തപുരം പ്രസ് ക്ലബ്
6th February 2025തിരുവനന്തപുരം : നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ വനിതാ ശാക്തീകരണ പദ്ധതികളുടെ ഭാഗമായുള്ള വുമണ്‍ ഓണ്‍ വീല്‍സ് പദ്ധതി മാധ്യമപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്കായി നടപ്പാക്കുന്നത്...
-
കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്.സിയെ നേരിടും
30th January 2025എറണാകുളം: ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിന് എഫ്.സിയെ നേരിടും. പ്ലേ ഓഫ് സാധ്യത ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. ചെന്നൈ...
-
ക്രിക്കറ്റ് താരങ്ങള്‍ക്ക് പെരുമാറ്റച്ചട്ടവുമായി ബി.സി.സി.ഐ.
17th January 2025ന്യുഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ക്ക് പെരുമാറ്റച്ചട്ടവുമായി ബി.സി.സി.ഐ. താരങ്ങള്‍ ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കണമെന്നതടക്കമുള്ള നിരവധി പുതിയ നിയന്ത്രണങ്ങളാണ് ബി.സി.സി.ഐ. കൊണ്ടുവരുന്നത്....
-
ഗോവയോട്, ബ്ലാസ്റ്റേഴ്സ് പൊരുതി വീണു
29th November 2024തിരുവനന്തപുരം: ഐ.എസ്.എല്ലില്‍, എഫ്.സി. ഗോവയോട് കേരള ബ്ലാസ്റ്റേഴ്സ് പൊരുതി തോറ്റു. ഒരു ഗോളിനാണ് തോറ്റത്. നാല്‍പ്പതാം മിനിറ്റില്‍ ഗോവയ്ക്കായി ബോറിസ് സിങ്...
-
ബജ്രംഗ് പൂനിയക്ക് നാലുവര്‍ഷം വിലക്ക്
27th November 2024ന്യുഡല്‍ഹി: ടോക്കിയോ ഒളിമ്ബിക്സ് വെങ്കലമെഡല്‍ ജേതാവായ ഗുസ്തിതാരം ബജ്രംഗ് പൂനിയക്ക് നാലുവര്‍ഷം വിലക്ക്. ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സി (നാഡ) ആണ് വിലക്കേര്‍പ്പെടുത്തിയത്....
-
ഇന്ത്യയ്ക്ക് 61 റണ്‍സിന്റെ തകര്‍പ്പന്‍ ജയം
9th November 2024ന്യുഡല്‍ഹി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 61 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇന്ത്യ പടുത്തുയര്‍ത്തിയ 203...
-
തിരുവനന്തപുരം ജില്ലയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
6th November 2024തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സവിശേഷ പരിഗണന അര്‍ഹിക്കുന്നവരുടെ വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. പാലക്കാട് ജില്ല രണ്ടാം സ്ഥാനവും...
-
ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്ക് വിരാമം
14th October 2024ന്യുഡല്‍ഹി: വനിതാ ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഒമ്പത് റണ്‍സിന്റെ തോല്‍വി. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ്...
-
റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു
11th October 2024ന്യുഡല്‍ഹി: കളിമണ്‍ കോര്‍ട്ടിലെ രാജാവ് എന്ന് വിളിക്കപ്പെടുന്ന ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ്...
-
പി.ടി. ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം
10th October 2024ന്യുഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷ പി ടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം. ഈ മാസം 25ന് ചേരുന്ന പ്രത്യേക...
-
ടി-20 വനിത ലോകകപ്പ്: സെമി പ്രതീക്ഷകളുമായി ഇന്ത്യ
10th October 2024ന്യുഡല്‍ഹി: ടി-20 വനിത ലോകകപ്പില്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. ലങ്കന്‍ വനിതകള്‍ക്കെതിരെ 82 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് അവര്‍ സ്വന്തമാക്കിയത്....
-
ടി20 പരമ്പര ഇന്ത്യയ്ക്ക്
10th October 2024ന്യുഡല്‍ഹി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി (2-0). സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 2219, ബംഗ്ലാദേശ് 20 ഓവറില്‍ 1359....
-
ടി20: ഇന്ത്യക്ക് ആദ്യജയം
7th October 2024ന്യുഡല്‍ഹി: ടി20 പരമ്പരയില്‍ ആദ്യജയം ഇന്ത്യക്ക്. 19.5 ഓവറില്‍ ബംഗ്ലാദേശ് എടുത്ത സ്കോര്‍ 11.5 ബോളില്‍ മറികടന്ന ഇന്ത്യ പരമ്പരയില്‍ ആദ്യജയം...
-
വനിത ട്വന്റി20; ഇന്ത്യയുടെ തുടക്കം പാളി
5th October 2024ന്യുഡല്‍ഹി: വനിത ട്വന്റി20 ലോകകപ്പില്‍ കന്നിക്കിരീടം സ്വപ്നം കണ്ടിറങ്ങിയ ഇന്ത്യയുടെ തുടക്കം പാളി. ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 58 റണ്‍സിനാണ്...
-
പി.ടി. ഉഷയ്ക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട്
11th September 2024ന്യുഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷയ്ക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട്. താന്‍ അയോഗ്യയാക്കപ്പെട്ട സമയം ഉഷ...
-
വനിതാ ടി20 ലോകകപ്പിന്റെ പുതിയ മത്സരക്രമം പുറത്തുവിട്ട് ഐ.സി.സി.
27th August 2024ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിമൂലം മാറ്റിവെച്ച വനിതാ ടി20 ലോകകപ്പിന്റെ പുതിയ മത്സരക്രമം പുറത്തുവിട്ട് ഐ.സി.സി. ഇന്ന് പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് ഒക്ടോബര്‍...
