-
വനം വകുപ്പ് എന്ന വെള്ളാന
6th November 2021‘കാട്ടിലെ തടി, തേവരുടെ ആന’ എന്ന പഴഞ്ചൊല്ല് മാലോകര്‍ക്ക് പറയാം. പക്ഷെ, പ്രകൃതിയെ സംരക്ഷിക്കേണ്ട വനപാലകര്‍ കാടിനെയും ആനയെയും പുല്ല് പോലെ...
-
ശിവഗിരി പിടിക്കാന്‍ സന്യാസിമാരുടെ കിടമത്സരം
5th November 2021ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ലോകം മുഴുവന്‍ പ്രചരിപ്പിക്കേണ്ട ശിവഗിരിയില്‍ അധികാരത്തിനും പണത്തിനും വേണ്ടി സന്യാസിമാരുടെ പൊരിഞ്ഞ മത്സരം. ശ്രീ നാരായണ ഗുരു...
-
പ്രതികരിക്കാനുള്ള അവകാശം നടന്മാര്ക്കില്ലേ?
1st November 2021സെലിബ്രിറ്റികള്‍ പൗരന്മാരല്ലേ? അവര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമില്ലേ? നടന് ജോജു കോണ്‍ഗ്രസുകാര്‍ നടത്തിയ വഴിതടയലിനെതിരെ പ്രതികരിച്ചതാണ് വിവാദമായിരിക്കുന്നത്. ഇതേ സംഭവം വെള്ളിത്തിരയിലായിരുന്നെങ്കില് നായക...
-
കോടതി ഉത്തരവുകള്‍ക്ക് പുല്ലുവില
30th October 2021നീതിന്യായ കോടതികള്‍ ചെറുതായാലും വലുതായാലും കോടതികളുടെ പരാമര്‍ശങ്ങള്‍ അതീവ ഗൗരവത്തോടെ കണ്ടിരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. കോടതി പരാമര്‍ശങ്ങളുടെ പേരില്‍...
-
പിണറായിയേക്കാള്‍ വിപ്ലവ ബോധം എന്‍.ഐ.എ കോടതിക്ക്
28th October 2021അടിയന്തരാവസ്ഥയുടെ ഉത്പന്നമായ മുഖ്യമന്ത്രി പിണറായി കേരളം ഭരിക്കുമ്പോള്‍ സര്‍ക്കാര്‍ നിഷേധിച്ച നീതി സുപ്രീം കോടതി ജസ്റ്റിസ് അജയ് റസ്തോഗിയും ജസ്റ്റിസ് ശ്രീനിവാസും...
-
ദേശസുരക്ഷ എന്ന കവചം ഇനി വിലപ്പോവില്ല
27th October 2021‘മനുഷ്യന്റെ സ്വകാര്യതയില്‍ എത്തിനോക്കുന്നതും മറ മാറ്റി നോക്കുന്നതും തെറ്റാണ്’. പ്രശസ്ത സാഹിത്യകാരനായ കാക്കനാടന്റെ ഈ വരികളാണ് പെഗാസസ് കേസില്‍ സുപ്രീം കോടതി...
-
സെക്രട്ടറിയേറ്റിന് മുന്നില്‍ പെറ്റമ്മയുടെ ധര്‍മ്മ സമരം
22nd October 2021പ്രസവിച്ച് മൂന്നാം ദിവസം കുഞ്ഞിനെ നഷ്ടപ്പെട്ട അമ്മ കുഞ്ഞിനെ വീണ്ടെടുക്കാന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. ഏഷ്യാനെറ്റിന്റെ ന്യൂസ് അവറില്‍...
-
ദുരന്തങ്ങള്‍ സുവര്‍ണ്ണ അവസരമാക്കി സര്‍ക്കാരുകള്‍
15th October 2021മുട്ടില്‍ മരംമുറിയില്‍ തുടങ്ങി അനിത പുല്ലയിലില്‍ എത്തിനില്‍ക്കുന്ന വിവാദങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ് സര്‍ക്കാരും പ്രതിപക്ഷവും. അതീവ ഗുരുതരമായ ആരോപണങ്ങളാണ് മുട്ടില്‍ മരംമുറിക്കേസിലും...
-
നാസി ക്യാംപില്‍ പൊലിഞ്ഞുപോയ നൊബേല്‍ ജേതാവിന് പിന്‍ഗാമികള്‍
8th October 2021ചരിത്രത്തിലാദ്യമായി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച മാധ്യമ പ്രവര്ത്തകന് ആ സമയത്ത് നാസി കോണ്‍സന്‍ട്രേഷന്‍ ക്യാംപില്‍ കൊടിയ പീഡനങ്ങള്‍ അനുഭവിക്കുകയായിരുന്നു. 1935ല്‍...
-
കര്‍ഷകരുടെ ചോരയ്ക്ക് വന്‍ വില നല്‍കേണ്ടി വരും
7th October 2021കേന്ദ്ര മന്ത്രിയുടെ മകന് കാര്‍ കയറ്റി കര്‍ഷകരെ കൊന്ന സംഭവത്തില്‍ ബി.ജെ.പി സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖമാണ് പുറത്തുവന്നിരിക്കുന്നത്. അസഹിഷ്ണുതയും സ്വന്തം എംപിമാരോട്...
-
യു.പി കര്‍ഷകരുടെ കൂട്ടക്കൊല: ആദിത്യനാഥ് സര്‍ക്കാരിന്റെ മരണമണിയായി മാറും
6th October 2021യു.പിയില്‍ കേന്ദ്ര മന്ത്രിയുടെ മകന്റെ കാര്‍ കയറ്റി നാലുപേരെ കൊലപ്പെടുത്തിയ ലഖീംപൂര്‍ ഖേരി ആദിത്യനാഥ് സര്‍ക്കാരിന്റെ ഭാവിക്ക് തന്നെ വെല്ലുവിളിയായി മാറും....
-
വിക്രമാദിത്യന്റെ സ്വര്‍ണ്ണ സിംഹാസനം ഇല്ലാത്തത് ഭാഗ്യം
29th September 2021വിക്രമാദിത്യ കഥകളിലെ സ്വര്‍ണ്ണ സിംഹാസനം ഒഴികെ മോന്‍സന്റെ ശേഖരത്തില്‍ എല്ലാമുണ്ട്. ചരിത്ര കഥയിലെ ഭോജ രാജാവിന് നായാട്ടിനിടയില്‍ കാട്ടില്‍ വെച്ച് കാണാനിടയായ...
-
സത്യത്തിന് കാരാഗൃഹം വ്യാജന്മാര്ക്ക് മന്ത്രിപദം
24th September 2021ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ ഗലീലിയോക്ക് കാരാഗൃഹം വിധിച്ചവരാണ് നമ്മള്. ലോകം കണ്ട ഏറ്റവും വലിയ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെ വിഷം കൊടുത്താണ് കൊന്നത്....
-
തോട്ടുംകരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കും
20th September 2021തുടര്‍ ഭരണം എന്ത് കൊള്ളയ്ക്കുമുള്ള ലൈസന്‍സല്ല. അതെല്ലാം കണ്ട് കയ്യും കെട്ടി നോക്കിനില്ക്കുന്ന പ്രതിപക്ഷത്തെ മുക്കാലിയില്‍ കെട്ടി അടിക്കണം. മാധ്യമങ്ങളും കോടതികളും...
-
ഡെമോക്ലീസിന്റെ വാള് പോലെ പെഗാസസ്
14th September 2021സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന വിചിത്രവാദവുമായി കേന്ദ്ര സര്‍ക്കാര്‍. പെഗാസസ് ചാര സോഫ്റ്റ്വെയര് കേസിലാണ് ആരെയും ഞെട്ടിക്കുന്ന വാദവുമായി...
-
ജനക്ഷേമം ഒരു കടലാസുപുലി
8th September 2021ഒരു സര്‍ക്കാര്‍, അത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരായാലും ജനക്ഷേമകരമായി മാത്രം പ്രവര്‍ത്തിക്കുമെന്ന് കരുതുന്നത് തെറ്റാണ്. 1986ല്‍ നോബല്‍ പ്രൈസ് നേടിയ അമേരിക്കന്‍ സാമ്പത്തിക...
-
മദ്യപാനികളോട് ഇരട്ടത്താപ്പ്
4th September 2021എലിയെ തുരത്താന്‍ ഇല്ലം ചുടുന്നതിന് തുല്യമാണ് മദ്യവില്പനശാലകള് കെ.എസ്.ആര്.ടി.സി ഡിപ്പോകളില്‍ സ്ഥാപിക്കാനുള്ള നീക്കം. സര്‍ക്കാര്‍ ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ പണം നല്കുന്ന...
-
ഗൂഗിള്‍ ഉള്ളപ്പോള്‍ ആരെ പേടിക്കണം
3rd September 2021ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടിട്ട് 75 വര്‍ഷം കഴിഞ്ഞെങ്കിലും സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നവരാണ് നാം. അവര്‍ എഴുതിയുണ്ടാക്കിയ ഇന്ത്യന്‍ പീനല്‍ കോഡും...
-
ചെരിപ്പല്ല ഷൂസാണ് നക്കേണ്ടി വരിക
30th August 2021ബ്രിട്ടീഷ് പട്ടാളത്തിന്റെ ചവിട്ടേറ്റ് രക്തം ഛര്‍ദ്ദിച്ചിട്ടും ചെരിപ്പു നക്കാത്ത സ്വാതന്ത്ര്യ സമര സേനാനികള്‍ ഇന്നും ആവേശമാണ്. കാലാപാനി എന്ന ചിത്രത്തില്‍ മോഹന്‍ലാലും...
-
‘ഇനി നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം’
28th August 2021അപ്രിയസത്യങ്ങള്‍ എഴുതുമ്പോള്‍ ശത്രുക്കളുടെ എണ്ണം പെരുകും. സുഹൃത്തുക്കളുടെ എണ്ണം കുറയുകയും ചെയ്യും. കഴിഞ്ഞ ദിവസം മുട്ടില്‍ മരംമുറിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പങ്കിനെക്കുറിച്ച് എഴുതിയതിനെ...
